Type to search

M-2K's Harmonicals Malayalam Song Lyrics

Evideyo Evideyo – Law Point Lyrics

Share

Movie Name: Law Point (2014)
Song Name: Evideyo Evideyo
Music: Najim Arshad
Singer: Najim Arshad
Lyricist: Santhosh Varma

Evideyo Evideyo
Mukilu Pokunnathevideyo
Alasamaay Ozhukumee
Kulirilam Kaatin Alakalil
Ninavukal Mukilu Parayumo..
Poonkaattu Kandariyumo
Idayile Dooramaliyumo..
Ee Yaathrayenguvareyo Oho..Ho

Malayilum Haritha Vaniyilum
Athirinarikilum Athilumakaleyo..
Evideyo Maravil Evideyo
Marayum Poruline Thirayum Nadanamo

Arike Ennalum Arike Allaathe
Veruthe Anuyathra Pokayo
Kadha Paranjaalum Iniyumariyaatha
Kadhakal Orupaadu Baakkiyo
Munnil Pakal Minnumpozhum
Ullil Irul Moodunnuvo
Ner Rekhakal Ethenkilum
Theerangalil Onnakumo..Oh Hoho…

Malayilum Haritha Vaniyilum
Athirinarikilum Athilumakaleyo..
Evideyo Maravil Evideyo
Marayum Poruline Thirayum Nadanamo

Verum Njodiyil Nira Thinkale
Moodum Maravu Maanjidaam
Swayam Marayumoru Thinkalo
Theliyaan Vaikidaam…
Chila Nimishangalil Maanasam
Thaniye Vimukham Irunnidam
Chila Hridayangal Parasparam
Ariyaathariyum
Rithu Palathithuvazhi
Vannupoyaalumee Paathayil..

Malayilum Haritha Vaniyilum
Athirinarikilum Athilumakaleyo..
Evideyo Maravil Evideyo
Marayum Poruline Thirayum Nadanamo

======================

എവിടെയോ എവിടെയോ
മുകില് പോകുന്നതെവിടെയോ
അലസമായ് ഒഴുകുമീ കുളിരിളം കാറ്റിനലകളിൽ
നിനവുകൾ മുകില് പറയുമോ പൂങ്കാറ്റു കണ്ടറിയുമോ
ഇടയിലെ ദൂരമലിയുമോ
ഈ യാത്രയെങ്ങുവരെയോഹോ ഹോ ഹോ
മലയിലോ ഹരിതവനിയിലോ
അതിരിനരികിലോ അതിലുമകലെയോ

എവിടെയോ മറവിൽ എവിടെയോ
മറയും പൊരുളിനെ തിരയും നടനമോ
അരികെയെന്നാലും അരികെയല്ലാതെ
വെറുതെ അനുയാത്രപോകയോ
കഥപറഞ്ഞാലുമിനിയുമറിയാത്ത കഥകളൊരുപാടു ബാക്കിയോ
മുന്നിൽ പകൽ മിന്നുമ്പോഴും
ഉള്ളിൽ ഇരുൾ മൂടുന്നുവോ
നേർരേഖകൾ ഏതെങ്കിലും

തീരങ്ങളിൽ ഒന്നാകുമോ ഓഹോഹോ ഓഹോഹോ ഓ
മലയിലോ ഹരിതവനിയിലോ
അതിരിനരികിലോ അതിലുമകലെയോ
എവിടെയോ മറവിൽ എവിടെയോ
മറയും പൊരുളിനെ തിരയും നടനമോ
വെറും ഞൊടിയിൽ നിറതിങ്കളെ
മൂടും മറവു മാഞ്ഞിടാം..
സ്വയം മറയുമൊരുതിങ്കളോ..
തെളിയാൻ വൈകിടാം

ചിലനിമിഷങ്ങളിൽ മാനസം
തനിയേ വിമുഖമിരുന്നിടാം..
ചിലഹൃദയങ്ങൾ പരസ്പരം അറിയാതറിയും
ഋതു പലതിത്വഴി വന്നുപോയാലുമീ…. പാതയിൽ
മലയിലോ ഹരിതവനിയിലോ
അതിരിനരികിലോ അതിലുമകലെയോ
എവിടെയോ മറവിൽ എവിടെയോ
മറയും പൊരുളിനെ തിരയും നടനമോ

Tags:
error: Content is protected !!