Etho Mazhayil – VijaySuperum Pournamiyum Lyrics
Share
Movie Name: VijaySuperum Pournamiyum – 2020
Song Name: Etho Mazhayil
Music: Prince George
Singer: Vijay Yesudas, Shweta Moha
Lyricist: Jis Joy
Etho Mazhayil Nanavode Namannu Kandu
Theera Mozhiyil Mounangalonnayalinju
Eeran Kaattil Melle
Maayum Manjinte Ullil
Eeran Kaattil Melle
Maayum Manjinte Ullil
Pularum Pookkalaayitha
Pakalukal Theerathe Puthu Mazha Thorathe
Iruchirakariyathe Onnakunne
Palaniramakalunne Puthuniramunarunne
Oru Swaramuyarunne Nenjil Thane
Sajinee…..
Adyamayennapol Athramel Omalaay
Nokki Nokki Ninnu
Maarivil Maanjathum Raavukal Poyathum
Naamarinjathillaaa..
Pathivaayi Chaare Ninnathum
Parayaathe Thammil Kandathum
Pathivaayi Chaare Ninnathum
Parayaathe Thammil Kandathum
Ethetho Thereri Poyoo
Onnonnum Mindathe Poyo
Pakalukal Theerathe Puthu Mazha Thorathe
Iruchirakariyathe Onnakunne
Palaniramakalunne Puthuniramunarunn
Oru Swaramuyarunne Nenjil Thane
Pakalukal Theerathe Puthu Mazha Thorathe
Iruchirakariyathe Onnakunne
Palaniramakalunne Puthuniramunarunn
Oru Swaramuyarunne Nenjil Thane
=======================
ഏതോ മഴയിൽ നനവോടെ നാമന്നു കണ്ടു
തീരാ മൊഴിയിൽ മൗനങ്ങൾ ഒന്നായലിഞ്ഞു
ഈറൻ കാറ്റിൽ മെല്ലേ
മായും മഞ്ഞിന്റെ ഉള്ളിൽ
ഈറൻ കാറ്റിൽ മെല്ലേ
മായും മഞ്ഞിന്റെ ഉള്ളിൽ
പുലരും പൂക്കളായ് നാം
പകലുകൾ തീരാതെ
പുതുമഴ തീരാതെ ഇരു ചിറകാറിയാതെ ഒന്നാവുന്നേ
പലനിറമകലുന്നേ പുതു നിറമുണരുന്നേ
ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ…
ആദ്യമായ് എന്ന പോൽ അത്രമേലോമലായ്
നോക്കി നോക്കി നിന്നു മാരിവിൽ മാഞ്ഞതും
രാവുകൾ പോയതും നാമറിഞ്ഞതില്ലാ
പതിവായി ചാരെ നിന്നതും
പറയാതെ തമ്മിൽ കണ്ടതും
പതിവായി ചാരെ നിന്നതും
പറയാതെ തമ്മിൽ കണ്ടതും ഏതേതോ തേരേറി പോയോ
ഒന്നൊന്നും മിണ്ടാതെ പോയോ
പകലുകൾ തീരാതെ
പുതുമഴ തീരാതെ ഇരു ചിറകാറിയാതെ ഒന്നാവുന്നേ
പലനിറമകലുന്നേ പുതു നിറമുണരുന്നേ
ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ….
Follow Us