Type to search

M-2K's Harmonicals Malayalam Song Lyrics

Eden Thottathin Udayone – Al Mallu Lyrics

Share

Movie Name: Al Mallu – 2020
Song Name: Eden Thottathin Udayone
Music: Ranjin Raj
Singer: Jassie Gift , Akhila Anand
Lyricist: BK Harinarayanan

Eden Thottathin Udayone Enne
Elkkuvaan Vannavan Nee

Ilam Kaattathu Kondupokam

Ullasam Enik Avde Und
Karthane Ente Velikkaay Nee

Viswayicha Manavaatyaay Njan
Vishudhanam Sathya Manavaala Karuna Cheythu

Pandalilu Kande Kande
Kalyanathin Kolahalam

Palliyilu Minnum Ketti
Koodunnithaa Ellavarum

Manavaatti Pennin Neela Kannil
Azhakaayi Viriyum Kanavu

Aarum Kaana Naanam Poovin Ithalu
Manavala Chekkan Kandal Paavam

Ninakku Koottuvarum Aankiliyinnaru
Udicha Sundaranaam Solamanalle

Ruchi Koodumothiri Koottamundedi
Achamaye Nee Vaa

Thari Maari Ninnittu Paali Nokkana
Malokare Vaa

Manavalenithiri Vaattamenthinu
Chillavanam Neetho

Kari Chaari Nikkanu Flash Minnanu
Chumma Chirikk

Nokk Kakke Tappe Tappe Ethum Manathu
Aarum Aarum Njetti Tharikkum

Naattil Motham Kottum Kuzhal Thaalam Aavesham
Mannum Vinnum Oppam Thimirkkum

Pandalilu Kande Kande
Kalyanathin Kolahalam

Palliyil Minnum Ketti
Koodunnithaa Ellavarum

===========================

ഏദെൻതോട്ടത്തിനുടയോനെയെന്നെ
ഏൽക്കുവാൻ വന്നവനേ
ഇളം കാറ്റത്തു കൊണ്ട് പോകാം
ഉല്ലാസമെനിക്കവിടെയുണ്ട്
കാക്കണേ എന്റെ വേലിക്കായ് നെ വിശ്വയിച്ച
മണവാട്ടിയായി ഞാൻ
വിശുദ്ധനാം സത്യമണവാളാ
കരുണ ചെയ്തെങ്കിൽ ശരണം നീ…

പന്തലില് കണ്ടേ കണ്ടേകല്യാണത്തിൻ കോലാഹലം
പള്ളിയില് മിന്നും കെട്ടി കൂടുന്നിതാ എല്ലാവരും
മണവാട്ടിപ്പെണ്ണിൻ കണ്ണിൽ അഴകായ് വിരിയും കനവ്
ആരും കാണാ നാണ പൂവിൻ ഇതള്
മണവാള ചെക്കൻ കണ്ടാൽ പുറമെ കളിയും ചിരിയും
ഉള്ളിൽ ഉണ്ടേ ആരും കാണാ കരള്
തകിലടി താളത്തിൽ ഇടവകയൊന്നാകെ
ഒരുമിച്ചുചേരുമ്പോളീ ആഘോഷനാള്
ഉയരണ ട്രമ്പറ്റ് മുഴങ്ങണ് നെഞ്ചത്താകെ ബീറ്റോടു ബീറ്റ്…

ഒളി മുത്തും നിറ ചേലോടെ മിന്നും കെട്ട്
അടി കിട്ടും ഇതിൻ പിന്നാലേ എട്ടിൻ വെട്ട്
ചിരി കത്തും തളിർ മത്താപ്പായ് മാറും മൊത്തം
തുടുത്ത പോക്കുവെയിൽ ചന്തമെഴും പെണ്ണേ
മനസ്സിന്നുള്ളറയിൽ ചിന്തകളെന്തേ
നിനക്ക് കൂട്ടുവരും ആൺകിളിയിന്നാര്
ഉദിച്ച സുര്യനാം സോളമനല്ലേ
രുചി കൂടുമൊത്തിരി കൂട്ടമുണ്ടടി അച്ചാമ്മയെ നീ വാ
മാറിനിന്നിട്ടു പാളിനോക്കണ മാലോകരെ വാ
മണവാളനിത്തിരി വാട്ടമെന്തിന് ചില്ലാവണം നീ പോ
ഫ്ലാഷ് മിന്നണ് ചുമ്മാ ചിരിക്ക്
നോക്ക് കാക്കു ടപ്പേ ടപ്പേ എത്തും മാനത്തു
ആരും ആരും ഞെട്ടിത്തരിക്കും
നാട്ടു മൊത്തം കൊട്ടും കു…

പന്തലില് കണ്ടേ കണ്ടേകല്യാണത്തിൻ കോലാഹലം
പള്ളിയില് മിന്നും കെട്ടി കൂടുന്നിതാ എല്ലാവരും….

Tags:
error: Content is protected !!