Type to search

M-2K's Harmonicals Malayalam Song Lyrics

Aarodum Aaraarodum – Bhaiyya Bhaiyya Lyrics

Share

Movie Name: Bhaiyya Bhaiyya (2014)
Song Name: Aarodum Aaraarodum
Music: Vidya Sagar
Singer: P Jayachandran
Lyricist: Murukan Kattakada

Aarodum Aaraarodum Paadalle Parayalle
Aalolam Aadadalle Aromal Poovalle
Oru Kaaryam Parayaathe Oru Vakkum Mindathe
Mazha Maayum Malamele Thelivaana Chiri Pole
Varunnundu Ishtam Koodan Njaan.. Kunjaatte..
Aarodum Aaraarodum Paadalle Parayalle
Aalolam Aadadalle Aromal Poovalle

Paattonnu Chodhichchu,
Paalaazhi Nee Thannu
Koottonnu Chodichchu Koode Ponnu…
Then Thulli Chodhichchu
Then Mazhayaay Nee Peithu
Neelakkurunji Poo.., Chiri Nee Thannu
Varunnundu Ishtam Koodan Njaan.. Kunjaatte..
Madhura Madhura Mazha Nanayumazhakilani
Malarinarikiloru Tharala Shalabha Kadha
Paadiyaadi Vaa, Kurumpe Koodu Thedi Vaa
Aarodum Aaraarodum Paadalle Parayalle
Aalolam Aadadalle Aromal Poovalle

Annaaram Punnaaram, Anivaala Thaththamme
Aakaashakkompinmel, Kudilundaakkam
Karumaadi Kunjugal, Kaliyaadum Paadam
Kathironnu Kothalle, Kanneeralle
Varunnundu Ishtam Koodan Njaan.. Kunjaate..
Kathiru Kathiranikal Polika Polikanira
Parakal Arakal Nira Niraye Nira Niraye
Paadiyaadi Vaa, Kurunne, Koodu Thedi Vaa..

Aarodum Aaraarodum Paadalle Parayalle
Aalolam Aadadalle Aromal Poovalle
Oru Kaaryam Parayaathe Oru Vakkum Mindathe
Mazha Maayum Malamele Thelivaana Chiri Pole
Varunnundu Ishtam Koodan Njaan.. Kunjaatte..

=======================

ആരോടും ആരാരോടും പാടല്ലേ പറയല്ലേ
ആലോലം ആടാടല്ലേ ആരോമൽ പൂവല്ലേ
ഒരുകാര്യം പറയാതെ ഒരുവാക്കും മിണ്ടാതെ
മഴമായും മലമേലേ തെളിവാനച്ചിരി പോലെ
വരണുണ്ടേ ഇഷ്ടം കൂടാൻ ഞാൻ കുഞ്ഞാറ്റേ…
ആരോടും ആരാരോടും പാടല്ലേ പറയല്ലേ
ആലോലം ആടാടല്ലേ ആരോമൽ പൂവല്ലേ….

പാട്ടൊന്നു ചോദിച്ചൂ…പാലാഴി നീ തന്നു
കൂട്ടൊന്നു ചോദിച്ചൂ…കൂടെ പോന്നൂ…
തേൻതുള്ളി ചോദിച്ചൂ…തേൻമഴയായ് നീ പെയ്തു
നീലക്കുറിഞ്ഞിപ്പൂ ചിരി നീ തന്നൂ…
വരണുണ്ടേ ഇഷ്ടം കൂടാൻ ഞാൻ കുഞ്ഞാറ്റേ…
മധുര മധുരമഴ നനയുമഴകിലണി-
മലരിനരികിലൊരു തരളശലഭ കഥ
പാടിയാടി വാ…കുറുമ്പേ കൂടു തേടി വാ….
ആരോടും ആരാരോടും പാടല്ലേ പറയല്ലേ
ആലോലം ആടാടല്ലേ ആരോമൽ പൂവല്ലേ….

അന്നാരം പുന്നാരം അണിവാലൻ തത്തമ്മേ
ആകാശക്കൊമ്പിന്മേൽ കുടിലുണ്ടാക്കാം
കരുമാടിക്കുഞ്ഞുങ്ങൾ കളിയാടും പാടം
കതിരൊന്നു കൊത്തല്ലേ കണ്ണേറല്ലേ…
വരണുണ്ടേ ഇഷ്ടം കൂടാൻ ഞാൻ കുഞ്ഞാറ്റേ…
കതിരുകതിരണികൾ പൊലിക പൊലികനിറ-
പറകൾ അറകൾ നിറ നിറയെ നിറനിറയെ
പാടിയാടി വാ…കുരുന്നേ കൂടു തേടി വാ….

ആരോടും ആരാരോടും പാടല്ലേ പറയല്ലേ
ആലോലം ആടാടല്ലേ ആരോമൽ പൂവല്ലേ
ഒരുകാര്യം പറയാതെ ഒരുവാക്കും മിണ്ടാതെ
മഴമായും മലമേലേ തെളിവാനച്ചിരി പോലെ
വരണുണ്ടേ ഇഷ്ടം കൂടാൻ ഞാൻ കുഞ്ഞാറ്റേ…
ആരോടും ആരാരോടും പാടല്ലേ പറയല്ലേ
ആലോലം ആടാടല്ലേ ആരോമൽ പൂവല്ലേ….

Tags:
error: Content is protected !!