Type to search

M-2K's Harmonicals Malayalam Song Lyrics

Olu Olu Kannu – Maniyarayile Ashokan Lyrics

Share

Movie Name: Maniyarayile Ashokan – 2020
Song Name: Olu Olu Kannu
Music: Sreehari K Nair
Singer: Sid Sriram
Lyricist: ShamZu Zayba

Olu…. Olu…..
Kannu Thurannu
Khalbu Mizhichu
Munnil Olund

Olu…. Olu…..
Kannu Thurannu
Khalbu Mizhichu
Munnil Olund

Olu…. Olu…..
Kannu Thurannu
Khalbu Mizhichu
Munnil Olund

Poothankiri Kili Kannulla Orolu
Isakalil Paranjora Chelulla Orolu

Poothankiri Kili Kannulla Orolu
Isakalil Paranjora Chelulla Orolu

Olu…. Olu…..
Kannu Thurannu
Khalbu Mizhichu
Munnil Olund

Olonnu Peyyunna Baharaaya Neram
Azhangal Aa Kannil Suruma Parathi
Thirakal… Pole…

Kaathoram Chollunna Porisayellam
Olenna Penninte Naamangalaayi
Kisakal… Pole…

Poothankiri Kili Kannulla Orolu
Isakalil Paranjora Chelulla Orolu

Olu…. Olu…..
Kannu Thurannu
Khalbu Mizhichu
Munnil Olund

Oloru Chiriyaale..
Aa.. Aalamilaake..
Raa..voli Pakarumpol..
Rooh.. Unnadudhiche..

Poothankiri Kili Kannulla Orolu
Isakalil Paranjora Chelulla Orolu

Olu…. Olu…..
Kannu Thurannu
Khalbu Mizhichu
Munnil Olund

========================

ഓള്… ഓള്…
കണ്ണ് തുറന്നു
ഖൽബ് മിഴിച്ചു
മുന്നിൽ ഓളുണ്ട്

ഓള്… ഓള്…
കണ്ണ് തുറന്നു
ഖൽബ് മിഴിച്ചു
മുന്നിൽ ഓളുണ്ട്

ഓള്… ഓള്…
കണ്ണ് തുറന്നു
ഖൽബ് മിഴിച്ചു
മുന്നിൽ ഓളുണ്ട്

പൂത്താങ്കിരി കിളികണ്ണുള്ളോരോള്
ഇസകളിൽ പറഞ്ഞൊരാ ചേലുള്ളൊരോള്

പൂത്താങ്കിരി കിളികണ്ണുള്ളോരോള്
ഇസകളിൽ പറഞ്ഞൊരാ ചേലുള്ളൊരോള്

ഓള്… ഓള്…
കണ്ണ് തുറന്നു
ഖൽബ് മിഴിച്ചു
മുന്നിൽ ഓളുണ്ട്

ഓളൊന്നു പെയ്യുന്ന ബഹറായ നേരം
ആഴങ്ങൾ ആ കണ്ണിൽ സുറുമ പരത്തി
തിരകൾ…. പോലെ…..

കാതോരം ചൊല്ലുന്ന പൊരിസയെല്ലാം
ഓളെന്ന പെണ്ണിന്റെ നാമങ്ങളായി
കിസ്സകൾ…. പോലെ….

പൂത്താങ്കിരി കിളികണ്ണുള്ളോരോള്
ഇസകളിൽ പറഞ്ഞൊരാ ചേലുള്ളൊരോള്

ഓള്… ഓള്…
കണ്ണ് തുറന്നു
ഖൽബ് മിഴിച്ചു
മുന്നിൽ ഓളുണ്ട്

ഓളൊരു ചിരിയാലെ..
ആ.. ആലമിലാകെ..
രാ.. വൊളി പകരുമ്പോൽ
റൂഹ്… ഉന്നാദുദിച്ചേ…

പൂത്താങ്കിരി കിളികണ്ണുള്ളോരോള്
ഇസകളിൽ പറഞ്ഞൊരാ ചേലുള്ളൊരോള്

ഓള്… ഓള്…
കണ്ണ് തുറന്നു
ഖൽബ് മിഴിച്ചു
മുന്നിൽ ഓളുണ്ട്

Tags:
error: Content is protected !!