Nakshathram Pol – Ezhu Sundara Rathrikal Lyrics
Share
Movie Name: Ezhu Sundara Rathrikal (2013)
Song Name: Nakshathram Pol
Music: Prashant Pillai
Singer: Preeti Pillai
Lyricist: Rafeeq Ahmed
Nakshathram Pol, Nakshathram Pol
Kannil Minne Mookham Neerthulli
Oh Veendum Etho Saayanthanam
Orkkunnu Nee,Aakaashame
Mazhavillinaal Murivettuvo
Pranayardraraam Meghangale
Puthumanjinaal Virayaarnna Pol
Veezhunnuvo Sunangalil
Etho Nilaavin Thazhvaarame
Swapnaadanatthil Veendum Kan Munnil
Varumo,Varumo
Varumo, Varumo
Orkke -Orkke
Veendum-Veendum
Kanneeru Choode Pulnaambukal
Marakkaathe Ee Manveenayil
Neeyenoree Sankeerthanam
Eran Pularkalamen Vaathilil
Mandahaasangalaayi Varumo Varumo
Varumo,Varumo
Varumo, Varumo
Varumo, Varumo
======================
നക്ഷത്രം പോൽ ,നക്ഷത്രം പോൽ
കണ്ണിൽ മിന്നീ മൂകം നീർത്തുള്ളി
ഓ വീണ്ടും ഏതോ സായന്തനം
ഓർക്കുന്നു നീ ആകാശമേ
മഴവില്ലിനാൽ മുറിവേറ്റുവോ
പ്രണയാർദ്രം മേഘങ്ങളേ
പുതുമഞ്ഞിനാൽ വിറയാർന്ന പോൽ
വീഴുന്നുവോ സൂനങ്ങളിൽ
ഏതോ നിലാവിൻ താഴ്വാരമേ
സ്വപ്നാടനത്തിൽ വീണ്ടും കൺ മുന്നിൽ
വരുമോ,വരുമോ
വരുമോ,വരുമോ
ഓർക്കേ ഓർക്കേ
വീണ്ടും വീണ്ടും
കണ്ണീരു ചൂടെ പുൽനാമ്പുകൾ
മറക്കാതെ ഈ മൺവീണയിൽ
നീയെന്നൊരീ സങ്കീർത്തനം
ഈറൻ പുലർകാലമെൻ വാതിലിൽ
മന്ദ ഹാസങ്ങളായി വരുമോ വരുമോ
വരുമോ വരുമോ
വരുമോ വരുമോ
വരുമോ വരുമോ
Follow Us