Type to search

M-2K's Harmonicals Malayalam Song Lyrics

Are Thu Chakkarr – Valleem Thetti Pulleem Thetti Lyrics

Share

Movie Name: Valleem Thetti Pulleem Thetti (2016)
Song Name: Are Thu Chakkarr
Music: Sooraj S Kurup
Singer: Sachin Warrier, Hesham Abdul Wahab, Sooraj S Kurup, Ashwathy Krishnakumar
Lyricist: Sooraj S Kurup

Are Thu Chakkarrr…
Are Thu Chakkar, Are Thu Chakkar
Are Thu Chakkarr, Are Thu Chakkarr

Nerin Veero Naadin Shooro
Sirakalil Odum Ulsaahame
Nerin Veero Naadin Shooro
Sirakalil Odum Ulsaahame..

Eevazhiye Naam Onnai
Kaathangal Thaandi Iniyo
Povunnu Dooreykku
Gathi Vegam Ariyaathe

Are Tu Chakkar, Are Tu Chakkar
Are Tu Chakkarr, Are Tu Chakkarr

Chaadi Hanuman Ravanante ***
Enthada Raavana Seethe
Kakkaan Kaaranam
Ninnodaru Paranjitto
Ninte Manassil Thoneetto
Ennodarum Cholleettalla
Ente Manassil Thoneettu

Thenundo Poothumbi
Innen Kayyil Tharaan
Pokumbol Chollamo
Koottayi Njanum Varaam

Mele Nin Kinakkal Pol
Paadam Neele Neele..
Paarake Palarude Therottam
Porin Thaalam Varavaai

Are Thu Chakkar, Are Thu Chakkar
Are Thu Chakkar, Are Thu Chakkar

Nerin Veero Naadin Shooro
Sirakalil Odum Ulsaahame
Nerin Veero Naadin Shooro
Sirakalil Odum Ulsaahame..

Eevazhiye Naam Onnai
Kaathangal Thaandi Iniyo
Povunnu Dooreykku
Gathi Vegam Ariyaathe

Chaadi Hanuman Ravanante ***

Chaadi Hanuman Ravanante ***
Enthada Raavana Seethe
Kakkaan Kaaranam
Ninnodaru Paranjitto
Ninte Manassil Thoneetto
Ennodarum Cholleettalla
Ente Manassil Thoneettu (2 Times)

Are Tu Chakkar, Are Tu Chakkar
Are Thu Chakkarr, Are Thu Chakkarr

==========================

അരേ തൂ ചക്കർ….
അരേ തൂ ചക്കർ… അരേ തൂ ചക്കർ…
അരേ തൂ ചക്കർ… അരേ തൂ ചക്കർ…
നേരിൻ വീറോ… നാടിൻ ശൂരോ…
സിരകളിലോടുമുത്സാഹമേ…
നേരിൻ വീറോ… നാടിൻ ശൂരോ…
സിരകളിലോടുമുത്സാഹമേ…
ഈ വഴിയേ… നാമൊന്നായ്…കാതങ്ങൾ താണ്ടിയിനിയും…
പോവുന്നു… ദൂരേക്ക് ഗതിവേഗം അറിയാതെ…
അരേ തൂ ചക്കർ… അരേ തൂ ചക്കർ…
അരേ തൂ ചക്കർ… അരേ തൂ ചക്കർ…

ചാടി ഹനുമാൻ രാവണന്റെ മതിന്മേൽ…
ചാടി ഹനുമാൻ രാവണന്റെ മതിന്മേൽ…
എന്താടാ രാവണാ സീതേ കക്കാൻ കാരണം…
നിന്നോടാരു പറഞ്ഞിട്ടോ… നിന്റെ മനസ്സിൽ തോന്നീട്ടോ…

എന്നോടാരും ചൊല്ലീട്ടല്ലാ… എന്റെ മനസ്സില് തോന്നീട്ട്…
തേനുണ്ടോ… പൂത്തുമ്പീ…
ഇന്നെൻ കൈയ്യിൽ തരാൻ…
പോകുമ്പോൾ… ചൊല്ലാമോ…
കൂട്ടായ് ഞാനും വരാം…
മേലേ വിൺ കിനാക്കൾ പോൽ…
പാറാം നീളെ നീളേ…

വാനാകെ.. അലരുടെ തേരോട്ടം…
പോരിൻ താളം വരവായ്….
അരേ തൂ ചക്കർ… അരേ തൂ ചക്കർ…
അരേ തൂ ചക്കർ… അരേ തൂ ചക്കർ…
നേരിൻ വീറോ… നാടിൻ ശൂരോ…
സിരകളിലോടുമുത്സാഹമേ…
നേരിൻ വീറോ… നാടിൻ ശൂരോ…
സിരകളിലോടുമുത്സാഹമേ…

ഈ വഴിയേ… നാമൊന്നായ്…കാതങ്ങൾ താണ്ടിയിനിയും…
പോവുന്നു… ദൂരേക്ക് ഗതിവേഗം അറിയാതെ…
ചാടി ഹനുമാൻ രാവണന്റെ മതിന്മേൽ…
ചാടി ഹനുമാൻ രാവണന്റെ മതിന്മേൽ…
എന്താടാ രാവണാ സീതേ കക്കാൻ കാരണം…
നിന്നോടാരു പറഞ്ഞിട്ടോ… നിന്റെ മനസ്സിൽ തോന്നീട്ടോ…
എന്നോടാരും ചൊല്ലീട്ടല്ലാ… എന്റെ മനസ്സില് തോന്നീട്ട്…
ചാടി ഹനുമാൻ രാവണന്റെ മതിന്മേൽ…
എന്താടാ രാവണാ സീതേ കക്കാൻ കാരണം…
നിന്നോടാരു പറഞ്ഞിട്ടോ… നിന്റെ മനസ്സിൽ തോന്നീട്ടോ…
എന്നോടാരും ചൊല്ലീട്ടല്ലാ… എന്റെ മനസ്സില് തോന്നീട്ട്…
അരേ തൂ ചക്കർ… അരേ തൂ ചക്കർ…
അരേ തൂ ചക്കർ… അരേ തൂ ചക്കർ…

Tags:
error: Content is protected !!