Type to search

M-2K's Harmonicals Malayalam Song Lyrics

Podi Meesha Mulakkana Kaalam – Pa Va (Pappanekkurichum Varkeyekkurichum) Lyrics

Share

Movie Name: Pa Va (Pappanekkurichum Varkeyekkurichum)
Song Name: Podi Meesha Mulakkana Kaalam
Music: Anand Madhusoodanan
Singer: P Jayachandran
Lyricist: Santhosh Varma

Podi Meesha Mulakkana Kaalam
Ida Nenjil Bandadi Melam
Podi Meesha Mulakkana Kaalam
Ida Nenjil Bandadi Melam
Perunaalinu Palliyilethiyathu Enthu Kothichaanu
Anaavazhi Varavinu Kaaranamavalude
Karineela Kannu
Aval Oru Christiaani Pennu

Podi Meesa Mulakkana Kaalam
Ida Nenjil Bandadi Melam

Ariyaathee… Oho..
Kadha Naatilaarume Ariyaathe
Kaatu Polumariyaathe
Aval Polumariyaathe
Manimaalika Oodi Keriyathu
Enthu Kothichaanu
Avale Kaananamoru Kothi
Kaanana Mennoru Thonnalu Kondanu
Aval Aarude Pennaanu
Podi Meesha Mulakkana Kaalam
Ida Nenjil Bandadi Melam

Parayathee.. Oho..
Oru Vaakkupolume Parayaathe
Akalangal Mayaathe
Isthangal Pakaraathe
Aval Engo Manjathil Ingane Vethana Enthaanu..
Aa Punya Manassilu Olichu Kidannathu
Aarude Peraanu
Athinutharam Enthaanu

Podimeesa Mulakkana Kaalam
Ida Nenjil Bandadi Melam
Perunaalinu Palliyilethiyathu Enthu Kothichaanu
Anaavazhi Varavinu Kaaranamavalude
Karineela Kannu
Aval Oru Christiaani Pennu

Podimeesa Mulakkana Kaalam
Ida Nenjil Bandadi Melam

=========================

പൊടി മീശ മുളക്കണ കാലം .. ഉം
ഇട നെഞ്ചില് ബാന്റ്റ് അടി മേളം ഉം

പൊടി മീശ മുളക്കണ കാലം
ഇട നെഞ്ചില് ബാന്റ്റ് അടി മേളം

പെരുന്നാളിന് പള്ളിയില് എത്തിയതെന്തു കൊതിച്ചാണ്
അന്നാവഴി വരവിനു കാരണമവളുടെ കരിനീല കണ്ണ്
അവളൊരു ക്രിസ്ത്യാനി പെണ്ണ്

പൊടി മീശ മുളക്കണ കാലം
ഇട നെഞ്ചില് ബാന്റ്റ് അടി മേളം ഉം

അറിയാതെ . . .ഓ ഓ ഓ ഓ ഓ
കഥ നാട്ടിലാരുമേ അറിയാതെ
കാറ്റ് പോലുമറിയാതെ
അവള് പോലും അറിയാതെ
മണി മാളിക ഓടിക്കയറിയതെന്തു കൊതിച്ചാണ്
അവളെ കാണണം ഒരു കുറി കാണണമെന്നൊരു
തോന്നല് കൊണ്ടാണ്
അവളാരുടെ പെണ്ണാണ്

പൊടി മീശ മുളക്കണ കാലം
ഇട നെഞ്ചില് ബാന്റ്റ് അടി മേളം ഉം

പറയാതെ . . .ഓ ഓ ഓ ഓ ഓ
ഒരു വാക്ക് പോലുമേ പറയാതെ
അകലങ്ങള് മായാതെ
ഇഷ്ടങ്ങള് പകരാതെ
അവളിങ്ങനെ മാഞ്ഞതിനിങ്ങനെ വേദന എന്താണ്
ആ പുണ്യ മനസ്സിലൊളിച്ച് കിടന്നത് ആരുടെ പേരാണ്
അതിനുത്തരം എന്താണ്

പൊടി മീശ മുളക്കണ കാലം
ഇട നെഞ്ചില് ബാന്റ്റ് അടി മേളം
പെരുന്നാളിന് പള്ളിയില് എത്തിയതെന്തു കൊതിച്ചാണ്
അന്നാവഴി വരവിനു കാരണമവളുടെ കരിനീല കണ്ണ്
അവളൊരു ക്രിസ്ത്യാനി പെണ്ണ്

പൊടി മീശ മുളക്കണ കാലം
ഇട നെഞ്ചില് ബാന്റ്റ് അടി മേളം ഉം

Tags:
error: Content is protected !!