Type to search

M-2K's Harmonicals Malayalam Song Lyrics

Njanum Neeyum Raavin – Theeram Lyrics

Share

Movie Name: Theeram (2017)
Song Name: Njanum Neeyum
Music: Afzal Yusuff
Singer: Shreya Ghoshal, Quincy Chettupally
Lyricist: Harinarayanan BK

Njanum Neeyum Raavin Kanavil
Oro Naalum Cherum Thammil
Ezhaam Baharin Ida Nazhiyil
Meham Pole Ozhukidave

Njanum Neeyum Raavin Kanavil

Neril Kaanum Nere Thanne
Thammil Nokkathe Poyi Naam
Kaanum Neram Kaathil Chollaan
Kaathu Njan Vachu Thenn Mozhi
Mounam Thoovum Manjil Moodi
Naalathin Poovaayi Maari Njaan

Njaanum Neeyum Raavin Kanavil
Maula… Mere Ye Mohabat Ka..

Ninne Kaathen Vennilaave
Vaathil Chaarathe Ninnu Njaan
Raavin Maaril Meyum Neram
Omal Kaiviral Neetti Nee
Onnu Thottu Melle Melle
Pon Pular Poo Veyil Aayi Njaan

Njaanum Neeyum Raavin Kanavil
Oro Naalum Cherum Thammil
Ezhaam Baharin Ida Nazhiyil
Meham Pole Ozhukidave

Njanum Neeyum Raavin Kanavil

========================

ഞാനും നീയും രാവിൻ കനവിൽ…
ഓരോ നാളും ചേരും തമ്മിൽ..
ഏഴാം ബഹറിൻ.. ഇടനാഴിയിൽ
മേഘം പോലെയൊഴുകിടവേ
ഞാനും നീയും രാവിൻ കനവിൽ…
ഉം ..ഉം …
നേരിൽ കാണും നേരത്തെന്തേ
തമ്മിൽ നോക്കാതെ പോയി നാം..
കാണും നേരം കാതിൽ ചൊല്ലാൻ
കാത്തു ഞാൻ വച്ച് തേൻമൊഴി
മൗനം തൂവും മഞ്ഞിൽ മൂടി..
നാണത്തിൻ പൂവായ് മാറി ഞാൻ..
ഞാനും നീയും രാവിൻ കനവിൽ…
മൗലാ ..മേരെ മൊഹബ്ബത്ത് ..യാ .. ഖുദാ ..
നിന്നെ കാത്തെൻ വെണ്ണിലാവേ
വാതിൽ ചാരാതെ നിന്നു ഞാൻ..
രാവിൻ മാറിൽ മേയും നേരം…
ഓമൽ കൈവിരൽ നീട്ടി നീ ..
ഒന്നു തൊട്ടു മെല്ലെ മെല്ലെ..
പൊൻ പുലർ പൂവെയിലായി ഞാൻ..
ഞാനും നീയും രാവിൻ കനവിൽ…
ഓരോ നാളും ചേരും തമ്മിൽ..
ഏഴാം ബഹറിൻ.. ഇടനാഴിയിൽ
മേഘം പോലെയൊഴുകിടവേ
ഞാനും നീയും രാവിൻ കനവിൽ…

Tags:
error: Content is protected !!