Type to search

M-2K's Harmonicals Malayalam Song Lyrics

Ormakal Karal Thalodum – Parava Lyrics

Share

Movie Name: Parava (2017)
Song Name: Ormakal Karal Thalodum
Music: Rex Vijayan
Singer: Dulquer Salmaan
Lyricist: Vinayak Sasikumar

Ormakal Karal Thalodum Pole..
Moodum Pole..
Kaattilaadum Naalam Pole..

Naam Onnayi Kaanum Lokam
Naam Onnayi Theerkkum Kaalam
Ee Nokkil Vakkil Aalum
Theeraa.. Daaham

Naam Mindaathullam Kandey
Naam Thammil Kaaval Ninney
Naal Onnayi Maayumbozhum
Koottai Chaare..
Ee Chankin Paatto Paadaan
Ee Vaanam Neele Paaraan
Ee Mannin Theeyai Maaraan
Neelum Kinaa Thaarakal..
Namukkore Mukham
Ore Nenjam Ore Moham
Namukkore Niram
Oravesham Oragosham Ennum

Ormakal Karal Thalodum Pole..
Moodum Pole..
Kaattilaadum Naalam Pole..

Naam Onnayi Kaanum Lokam
Naam Onnayi Theerkkum Kaalam
Ee Nokkil Vakkil Aalum
Theeraa.. Daaham
Namukkore Mukham
Ore Nenjam Ore Moham
Namukkore Niram
Oravesham Oragosham Ennum

Namukkore Mukham
Ore Nenjam Ore Moham
Namukkore Niram
Oravesham Oragosham Ennum

========================

ഓര്മ്മകള് കരള് തലോടും പോലെ
മൂടും പോലെ
കാറ്റിലാടും നാളം പോലെ
നാം ഒന്നായി കാണും ലോകം
നാം ഒന്നായി തീര്ക്കും കാലം
ഈ നോക്കില് വാക്കില് ആളും
തീരാ….. ദാഹം

നാം മിണ്ടാതുള്ളം കണ്ടേ
നാം തമ്മില് കാവല് നിന്നേ
നാളോന്നായി മായുമ്പോഴും
കൂട്ടായി….. ചാരേ
ഈ ചങ്കിന് പാട്ടോ പാടാന്
ഈ വാനം നീളെ പാറാന്
ഈ മണ്ണിന് തീയായി മാറാന്
നീളും കിനാ…. താരകള്
നമുക്കൊരേ മുഖം ഒരേ നെഞ്ചം ഒരേ മോഹം
നമുക്കൊരേ നിറം ഒരാവേശം ഒരാഘോഷം എന്നും

ഓര്മ്മകള് കരള് തലോടും പോലെ
മൂടും പോലെ
കാറ്റിലാടും നാളം പോലെ

നാം ഒന്നായി കാണും ലോകം
നാം ഒന്നായി തീര്ക്കും കാലം
ഈ നോക്കില് വാക്കില് ആളും
തീരാ…. ദാഹം

നമുക്കൊരേ മുഖം ഒരേ നെഞ്ചം ഒരേ മോഹം
നമുക്കൊരേ നിറം
ഒരാവേശം ഒരാഘോഷം എന്നും
നമുക്കൊരേ മുഖം ഒരേ നെഞ്ചം ഒരേ മോഹം
നമുക്കൊരേ നിറം
ഒരാവേശം ഒരാഘോഷം എന്നും

Tags:
error: Content is protected !!