Kanno Nilakaya – Oru Yamandan Premakadha Lyrics
Share
Movie Name: Oru Yamandan Premakadha (2019)
Song Name: Kanno Nilakayal
Music: Nadirsha
Singer: Najim Arshad
Lyricist: Harinarayanan
Kanno.. Nilakayal Kani Konna Poo
Chellanente Pennane Aval
Kaate.. Ilam Kaate
Njangal Ninnolam Thammil
Thammil Thedunne
Akale Pokumbol Avale Kanumbol
Cheviil Chollenam
Njan Cherum Chaare
Kaate.. Ilam Kaate
Njangal Ninnolam Thammil
Thammil Thedunne
Pande Ullinullil Vannolu
Kaanathe Njan Kanda Pennanu
Minnaminnikootam Polennil
Ororo Swapnangal Peytholu
Palathaam Idangalil
Palathaam Mughangalil
Avale Thiranju Poyoronalil
Vaikathen Kuyilalin Arikathai
Chennethum Njan
Kanno Nilakayal Kani Konna Poo
Chellanente Pennane Aval
Kaate.. Ilam Kaate
Njangal Ninnolam Thammil
Thammil Thedunne
Ennathere Kaaryam Nenjake
Kanumbol Mindanaai Kaathu Njaan
Enganolanjali Nin Koodu
Nee Padum Paattinte Perenthu
Pranya Thulamazha Thaniye Nannjitha
Varavai Penne Ninne Konde Poraan
Onnenne Kanathe
Mazhaville Mayalle Nee
Kanno Nilakayal Kani Konna Poo
Chellanente Pennane Aval
Kaate.. Ilam Kaate
Njangal Ninnolam Thammil
Thammil Thedunne
==========================
കണ്ണോ നിലാക്കായൽ
കണിക്കൊന്നപ്പൂ ചേലാണെന്റെ
പെണ്ണാണേ അവൾ കാറ്റേ ഇളം കാറ്റേ
ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ
തേടുന്നേ അകലെ പോകുമ്പോൾ
അവളെ കാണുമ്പോൾ
ചെവിയിൽ ചൊല്ലണം ഞാൻ
ചേരും ചാരേ കാറ്റേ ഇളം കാറ്റേ
ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ
തേടുന്നേ…
പണ്ടേ ഉള്ളിനുള്ളിൽ വന്നോള്
കാണാതെ ഞാൻ കണ്ട പെണ്ണാണ്
മിന്നാമിന്നിക്കൂട്ടം പോലെന്നിൽ
ഓരോരോ സ്വപ്നങ്ങൾ പെയ്തതോള്
പലതാമിടങ്ങളിൽ പലതാമുഖങ്ങളിൽ
അവളേ തിരഞ്ഞു പോയോരാ നാളിൽ
വൈകാതെൻ കുയിലാളെൻ അരികത്തായ്
ചെന്നെത്തും ഞാൻ
കണ്ണോ നിലാക്കായൽ
കണിക്കൊന്നപ്പൂ ചേലാണെന്റെ
പെണ്ണാണേ അവൾ കാറ്റേ ഇളം കാറ്റേ
ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ
തേടുന്നേ…
എണ്ണാതേറെക്കാര്യം നെഞ്ചാകെ
കാണുമ്പോൾ മിണ്ടാനായ് കാത്തു ഞാൻ
എങ്ങാണോലഞ്ഞാലി നിൻ കൂട്
നീ പാടും പാട്ടിന്റെ പേരെന്ത്
പ്രണയത്തുലാമഴ തനിയെ നനഞ്ഞിതാ
വരവായ് പെണ്ണെ നിന്നേക്കൊണ്ടേ പോരാൻ
ഒന്നെന്നെ കാണാതെ മഴവില്ലേ മായല്ലേ നീ…
കണ്ണോ നിലാക്കായൽ
കണിക്കൊന്നപ്പൂ ചേലാണെന്റെ
പെണ്ണാണേ അവൾ കാറ്റേ ഇളം കാറ്റേ
ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ
തേടുന്നേ….
Follow Us